Sanju Samson Praised Fearless Rahul Tewatia | Oneindia Malayalam

2020-09-28 39

Sanju Samson Praised Fearless Rahul Tewatia
സഞ്ജുവും സ്മിത്തും ചേര്‍ന്ന സഖ്യം ടീമിനെ വിജയത്തിലേക്ക് നയിക്കവെ ഇരുവരും പുറത്തായത് ടീമിന് തിരിച്ചടിയായിരുന്നു. എന്നാല്‍ തെവാതിയ അവസരത്തിനൊത്തുയര്‍ന്നതോടെയാണ് രാജസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. കോട്രെലിന്റെ ഒരോവറില്‍ അഞ്ച് സിക്സുകളാണ് തെവാതിയ തൂക്കിയത്.